Tag: kerala bjp
പ്രധാനമന്ത്രിയുമായി ശോഭാ സുരേന്ദ്രന് കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ പറഞ്ഞു. വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്-...