Tag: /kerala-assembly-election-20121
മത്സരത്തിനു കച്ചകെട്ടിയ നേതാക്കള്‍ അകത്തോ പുറത്തോ; കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നവരുടെ രഹസ്യപ്പട്ടിക തയാര്‍; 100...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കേണ്ടവരുടെ രഹസ്യപ്പട്ടിക തയ്യാറായി.കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാര്‍ട്ടിയോട് അനുഭാവമുള്ളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്കിയ സാധ്യതാ സ്ഥാനാര്‍ഥികളുടെ...