Tag: keral
തിരഞ്ഞെടുപ്പ് പരസ്യം വാഹനങ്ങളില്‍ പതിക്കുന്നതിന് നിയന്ത്രണം; ര ൂപമാറ്റം വരുത്തിയാല്‍ പിഴ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളില്‍ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് തടയിട്ട് മോട്ടോര്‍വാഹനവകുപ്പ്. തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ മോട്ടോര്‍വാഹനവകുപ്പിന് നിശ്ചിതതുക ഫീസായി നല്‍കണം.
അല്ലാത്ത വാഹന ഉടമകളില്‍നിന്ന് പരസ്യത്തിന്റെ ഫീസിനൊപ്പം നിശ്ചിതതുക...