Tag: kca-select-robin-uthappa-as-kerala-team-captain
കേരള ടീമിനെ ഇനി റോബിന് ഉത്തപ്പ നയിക്കും
തിരുവനന്തപുരം: പുതിയ ആഭ്യന്തര സീസണില്‍ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ ഇന്ത്യന്‍ താരം കൂടിയായ റോബിന് ഉത്തപ്പ നയിക്കും. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഉത്തപ്പയെ ക്യാപ്റ്റനായി തീരുമാനിച്ചുവെന്നും രഞ്ജി ട്രോഫിയുടെ കാര്യം...