Tag: KAS
പ്രതിഷേധം ഫലംകൊണ്ടില്ല ; കെഎഎസ് അടിസ്ഥാന ശമ്പളം 81,800
തിരുവനന്തപുരം: കെഎഎസിന്റെ അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി. ഇതിനുപകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നല്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം...