Tag: karnataka-trust-vote-today-five-disqualified-mlas-return-to-bengaluru-from-mumbai
വിശ്വാസ വോട്ടെടുപ്പ് അല്പസമയത്തിനകം; അയോഗ്യരാക്കപ്പെട്ടവര്‍ ബെംഗളൂരുവില്‍
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ അല്പസമയത്തിനകം വിശ്വാസവോട്ട് തേടും. 100 ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പായി യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് അദ്ദേഹം...