Tag: karnataka-border-closure-no-response-from-centre-cm-
കര്‍ണാടക അതിര്‍ത്തി തുറക്കല്‍;എല്ലാവരും നല്ലകാര്യങ്ങള്‍ പറയും, പിന്നീട് വിളിക്കില്ല ;പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍...
തിരുവനന്തപുരം: കര്‍ണാടകം മണ്ണുകൊണ്ടിട്ട് അതിര്‍ത്തി അടച്ച വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ഫോണില്‍ വിളിച്ചുവെങ്കിലും ആരില്‍നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം...