Tag: kapapn
കാപ്പന് എല്‍ഡിഎഫ് വിട്ടു, ഇനി യുഡിഎഫിനൊപ്പം: പാലായില്‍ മത്സരിക്കുമെന്ന് കാപ്പന്
കൊച്ചി: എല്‍ഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പന്. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പന് പറഞ്ഞു. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എല്‍.ഡി.എഫില്‍ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയില്‍ ഉറപ്പായും...