Tag: kalyani-priyadarshan-on-working-with-priyadarshan-in-marakkar
അച്ഛന്റെ ഒപ്പം വീണ്ടും ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: കല്യാണി പ്രിയദര്ശന്
അച്ഛന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് സംവിധായകന് പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്ശന്. മോഹന്‍ലാലിനെ നായകനാക്കി പ്രിയന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറില്‍ കല്യാണിയും വേഷമിടുന്നുണ്ട്.
സെറ്റില്‍ താന്‍ ബോധം കെട്ടു വീഴുന്ന അവസ്ഥ...