Tag: JEWEL
അവസാന മുത്തം നല്കാന് മാതാപിതാക്കള്‍ക്കും സഹോരങ്ങള്‍ക്കും കഴിഞ്ഞില്ല; കാന്‍സര്‍ ബാധിച്ച് മരിച്ച പൊന്നുമോന്റെ സംസ്കാര...
പത്തനംതിട്ട: നാട്ടിലെ പള്ളിയില്‍ മകന് അന്ത്യവിശ്രമത്തിന് തയ്യാറെടുക്കുന്നത് കാതങ്ങള്‍ക്കപ്പുറം ഇരുന്ന് കണ്ട് മാതാപിതാളും സഹോരങ്ങളും. പത്തനംതിട്ട മല്ലശേരി ചാമക്കാലവിളയില്‍ ജോമെയുടെ മകന് ജ്യൂവല്‍ ജി. ജോമെ(16)യുടെ മൃതദേഹമാണ് ഇന്നലെ മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും സാന്നിധ്യം...