Tag: jaipur
മേയര്‍ക്ക് പുലര്‍ച്ചെ സുഖപ്രസവം; തലേനാള്‍ രാത്രി വൈകിയും ഓഫിസില്‍ ജോലിയില്‍
രാത്രി ഒന്‍പതു വരെ ഓഫിസില്‍ ജോലി ചെയ്തിരുന്ന മേയര്‍ക്കു പുലര്‍ച്ചെ 5.14നു സുഖപ്രസവം.
സന്തോഷവാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് 'ജോലിയാണ് ആരാധന' എന്നു പ്രഖ്യാപിച്ച മേയര്‍ക്കു സമൂഹമാധ്യമങ്ങളില്‍ വലിയ കൈയടി. ജയ്പുര്‍ ഗ്രേറ്റര്‍ മേയര്‍ ഡോ.സൗമ്യ...