Tag: ittymaani-made-in-china/mohanlal-movie
ചട്ടയും മുണ്ടും ധരിച്ച് മാര്‍ഗംകളി വേഷത്തിൽ മോഹന്‍ലാല്‍, വൈറലായി ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക്
മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്..
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ്...