Wednesday, July 6, 2022
Home Tags India

Tag: india

ചൈനയ‌്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

0
ന്യൂഡൽഹി: ചൈനയ‌്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

പാക്കിസ്ഥാനോട് ഇന്ത്യയും യുഎസും

0
ന്യൂഡൽഹി ∙ രാജ്യം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കാൻ ഉറച്ച നടപടികളെടുക്കാൻ ഇന്ത്യയും യുഎസും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. മുംബൈ, പഠാൻകോട്ട് ആക്രമണക്കേസിലെ ഭീകരർക്കെതിരെ നടപടികളെടുക്കണമെന്നും ഇന്ത്യ–യുഎസ് മന്ത്രിതല (ടു പ്ലസ് ടു) ചർച്ചകൾക്കു ശേഷമുള്ള...

വിദേശ വായ്പ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ശ്രീലങ്ക അറിയിച്ചു

0
വിദേശ വായ്പ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ശ്രീലങ്ക അറിയിച്ചു. കൈവശമുള്ള പരിമിതമായ വിദേശനാണ്യം അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് ഉപയോഗിക്കേണ്ടതിനാൽ വിദേശ കടം തിരിച്ചടവ് തൽക്കാലം നിർത്തുന്നതായി കേന്ദ്ര ബാങ്ക് ഗവർണർ പി.നന്ദലാൽ വീരസിംഗെ...

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ശ്രീലങ്കയിൽ പുതുവർഷവുമെത്തി

0
ന്യൂഡൽഹി: ഭക്ഷ്യക്ഷാമത്തിൽ വലയുന്ന ശ്രീലങ്കയിലേക്ക് 11,000 മെട്രിക് ടൺ അരി കൂടി ഇന്ത്യ എത്തിച്ചു. ശ്രീലങ്കയിൽ പുതുവർഷ ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് അരി ഇന്നലെ കപ്പൽമാർഗം കൊളംബോയിൽ എത്തിച്ചത്. ഏപ്രിൽ 13, 14 തിയതികളിലാണ് സിംഗള,...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; വിലക്കി ഇന്ന് തന്നെ ഉത്തരവിറക്കണം

0
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം...

പൂര്‍ണമായ സൈനിക പിന്മാറ്റം വേണം; ചൈനയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ

0
ന്യൂഡൽഹി: അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണമായ സൈനിക പിന്‍മാറ്റം വേണമെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്​യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. സൈനിക പിന്മാറ്റം...

ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ

0
ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായ ഹസ്തം നീട്ടി ഇന്ത്യ. ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കുമായി ശ്രീലങ്കയ്ക്ക് നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുന്ന കരാറിൽ ഇന്ത്യ ഉടൻ ഒപ്പുവയ്ക്കും....

ഇന്ത്യ വിൻഡീസിനെതിരെ

0
ക്രൈസ്റ്റ്ചർച്ച്: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് മത്സരം. ഒന്നുവീതം ജയവും തോൽവിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. വിൻഡീസ് കളിച്ച് രണ്ട് മത്സരവും ജയിച്ചു.

ഇന്ത്യക്കാരെ യുക്രൈന്‍ സേന മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ

0
കീവ്: യുദ്ധത്തില്‍ ഇന്ത്യന്‍ പൗരന്‍മാരെ യുക്രൈന്‍ സേന മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തടസം നില്‍ക്കുന്നത് യുക്രൈനാണെന്നും വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ യുക്രൈന്‍ സേന മനുഷ്യകവചമാക്കി നിര്‍ത്തുകയാണെന്നാണുമാണ്...

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

0
കീവ്: യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹർകീവിൽ ഷെല്ലാക്രമണത്തിൽ ആണ് കൊല്ലപെട്ടത്. കർണാടക സ്വദേശി നവീൻ ആണ് മരിച്ചത്. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് നവീൻ. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ഭക്ഷി...
22,764FansLike

EDITOR PICKS

- Advertisement -