Wednesday, May 18, 2022
Home Tags Idukki Dam

Tag: Idukki Dam

ഇടുക്കി ചെക്ക് ഡാമിന് സമീപത്തു നിന്ന് രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഇടുക്കി: ഉടുമ്പൻചോല കുത്തുങ്കലില്‍ ചെക്ക് ഡാമിന് സമീപത്തുനിന്ന് 3പേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് പുരുഷൻമ്മാരുടേയും ആണ് മൃതദേഹങ്ങൾ. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവർ. നാട്ടുകാരാണ്...

ഇടുക്കി അണക്കെട്ട് തുറന്നു; കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാം തവണ

0
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് ഉയരാൻ...

ഇടുക്കി ഡാം തുറന്നു; പെരിയാറിൽ ജാഗ്രത നിർദേശം

0
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണകെട്ട് തുറന്നു. രാവിലെ പത്തു മണിയോടെ മൂന്നാമത്തെ ഷട്ടർ 40സെന്റിമീറ്ററാണ് ഉയർത്തിയത്. 40000 ലിറ്റർ വെള്ളമാണ് സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്.പെരിയാറിന്റെ ഇരുകരകളിലും...

ഇടുക്കി ഡാം ഇന്നുതുറക്കില്ല; നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലന്നും മന്ത്രി റോഷി...

0
ഇടുക്കി: ഇടുക്കി ഡാം ഇന്ന് തുറക്കില്ല. നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ . അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്.നിലവിൽ...

ഇടുക്കിഡാമില്‍ ബ്ലൂ അലര്‍ട്ട്

0
ഇടുക്കിഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ 2390.86 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണപരിധി 2403 അടിയാണ് ബ്ലൂ അലര്‍ട്ട്...

ഇടുക്കി അണക്കെട്ടില്‍ ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

0
  ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2371.52 അടിക്ക് മുകളില്‍ ആയി. ഇനി ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2372.52 അടിയില്‍ എത്തുമ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക. 2380.50 അടിയില്‍ എത്തിയാല്‍...

ഇടുക്കിയില്‍ 2.4 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

0
  ഇടുക്കി ഡാമിലെ ജലനിരപ്പ് 2.4 അടി കൂടി വര്‍ദ്ധിച്ചാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. ഇന്നലെ രാത്രി വരെയുടെ റീഡിംഗ് അനുസരിച്ച് 2370.18 അടി വരെയായി ജലനിരപ്പ്. 2372.58 ബ്ലൂ അലര്‍ട്ടും 2378.58 അടി ഓറഞ്ച്...
22,764FansLike

EDITOR PICKS

- Advertisement -