Tag: husband-and-wife-found-dead-in-pathanamthit
മലയാലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് സ്വീകരണ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും...
പത്തനംതിട്ട: മലയാലപ്പുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ താഴം സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം...