Tag: house-built-with-recycled-waste-mumbai
ഈ വീട് നിർമിച്ചത് പാഴ്വസ്തുക്കൾ കൊണ്ട്
നവി മുംബൈയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു തലയുയര്‍ത്തി നില്ക്കുന്നൊരു വീടുണ്ട്. കണ്ടാല്‍ ഒരു ബഹുനില മാളികയുടെ എല്ലാ പ്രൗഢിയും ഉണ്ടെങ്കിലും ഒന്നൂടെ നോക്കിയാല്‍ ഈ വീടിനു എന്തോ ഒരു പ്രത്യേകത ഉണ്ടല്ലോ എന്ന് തോന്നുക...