Tag: hots spot
ലോക്ക്ഡൗണ്‍; പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരും; അതിനുശേഷം...
തിരുവനന്തപുരം: കോവിഡ് 19 കേസുകള്‍ താരതമ്യേനെ കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീടിന് പുറത്തിറങ്ങുന്നവരെല്ലാം...