Tag: heritage tourism
പത്തനംതിട്ടയില്‍ ടൂറിസം വകുപ്പിന്റെ ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി വരുന്നു.
പത്തനംതിട്ടയില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി വരുന്നു. ടൂറിസം വകുപ്പ് മന്ത്രി കകംപളളി സുരേന്ദ്രനാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ഇതറിയിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആറന്മുള...