Tag: HEAVY RAIN
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ദുർബലമായി തീവ്ര...
ജവാദ് ചുഴലിക്കാറ്റ് നാളെ തീരം തൊടും, എത്തുന്നത് 100 കി.മി വേഗത്തിൽ
ഭുവനേശ്വർ: ജവാദ് ചുഴലിക്കാറ്റ് നാളെ തീരം തൊടുമെന്നു മുന്നറിയിപ്പ്. 100 കി.മി വേഗത്തിലായിരിക്കും കാറ്റിന്റെ ഗതി. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറുന്നത്. നാളെ പുലർച്ചെയോടെ...
തെക്കൻ കേരളം മഴക്കെടുതിയിൽ ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ....
കേരളത്തിൽ 5 ദിവസത്തേയ്ക്ക് വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസതേയ്ക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും വ്യാപക മഴയ്ക്കും സാധ്യത. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 22,23 തീയതികളിൽ 5ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 22, 23 തീയതികളിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം,...
ഇടുക്കി ഡാം തുറന്നു; പെരിയാറിൽ ജാഗ്രത നിർദേശം
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണകെട്ട് തുറന്നു. രാവിലെ പത്തു മണിയോടെ മൂന്നാമത്തെ ഷട്ടർ 40സെന്റിമീറ്ററാണ് ഉയർത്തിയത്. 40000 ലിറ്റർ വെള്ളമാണ് സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്.പെരിയാറിന്റെ ഇരുകരകളിലും...
അറബികടലിൽ പുതിയ ന്യുന മർദ്ദം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:മദ്ധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വ്യാപക മഴയ്ക്ക് സാധ്യത.കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്കന്‍-തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്ക്കുന്നു. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്...
തിരുവനന്തപുരത്ത് കനത്തമഴ, വ്യാപക നാശനഷ്ടം
തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴയിൽ വ്യാപകനാശനഷ്ടം. നെയ്യാറ്റിന്‍കര ടിബി ജംക്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,...
ന്യൂനമർദ്ദം കരയിലേക്ക്; ചെന്നൈയിൽ കനത്ത മഴ തുടരുന്നു
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നുണ മർദ്ദം ഇന്ന് തീരം തൊടാൻ സാധ്യത ഉള്ളതിനാൽ തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും...