Tag: heavy rain kerala
ഇന്നും കനത്ത; മഴ സംസ്ഥാനം പ്രളയഭീതിയില്‍; മരണസംഖ്യ 27ആയി 14 ജില്ലയിലും വിദ്യാഭ്യാസ...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ നാശം വിതച്ച് ദുരിതപെയ്ത്ത് തുടരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇന്ന് മാത്രം 17 പേരാണ് മരിച്ചത്. വയനാട് മേപ്പാടിയില്‍ മണ്ണിനടയില്‍പ്പെട്ട മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തി...