Tag: hc-on-sprinkler-issue
സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ട് ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം...
കാച്ചി: സ്പ്രിംക്ലര്‍ ഇടപാടില്‍ കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇടപാട് സംബന്ധിച്ച് നിയമവകുപ്പ് അറിഞ്ഞിട്ടില്ലെന്ന ഐടി സെക്രട്ടറിയുടെ പ്രസ്താവനയിലും വിശദീകരണം വേണം....