Tag: govt-suspect-conspiracy-behind-migrant-labors-protest
അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന ഉറപ്പിച്ച് സര്‍ക്കാര്‍; പോലീസ് അന്വേഷിക്കും
ചങ്ങനാശേരി: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ ആസൂത്രത പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന ഉറപ്പിച്ച് സര്‍ക്കാര്‍. അപ്രതീക്ഷിത പ്രതിഷേധത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന് അറിയിച്ചു. പായിപ്പാട് മേഖലയിലെ അതിഥി തൊഴിലാളികളുടെ...