Tag: govt-likely-to-purchase-gold-from-households-without-seeking-the-source-
വീടുകളിലെ സ്വര്‍ണ്ണത്തിനായി സര്‍ക്കാര്‍; നോട്ട് അച്ചടിക്കാന്‍ വീടുകളിലെ സ്വര്‍ണം സര്‍ക്കാര്‍ വാങ്ങുന്നു;
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി
കൂടുതല്‍ കറന്‍സി അച്ചടിക്കാനാണ് ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ശേഖരവും ഈടായി ഉപയോഗിക്കുക. ഇതിന്റെ ഈടിന്മേല് കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകള്‍വഴിയാകും വീടുകളില്‍നിന്ന്...