Tag: government-decided-to-relax-norms-of-fdi-in-single-brand-retail-digital-media-and-more
വിദേശനിക്ഷേപ വ്യവസ്ഥകളില്‍ വമ്പന്‍ ഇളവുമായി സര്‍ക്കാര്‍, ലക്ഷ്യം സാമ്പത്തികവളര്‍ച്ച
ന്യൂഡല്‍ഹി: വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് ഇളവുകള്‍ വരുത്തിയത്.
കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും...