Tag: government-banned-pvc-flex-banners
പിവിസി ഫ്ലക്സുകള്‍ നിരോധിച്ച് സര്‍ക്കാര്‍;തുണിയും പേപ്പറും ഉപയോഗിക്കാം; ; നിശ്ചിത സമയപരിധിക്കുള്ളില്‍ ബോര്‍ഡ്-ബാനറുകള്‍...
തിരുവനന്തപുരം∙ പിവിസി(പോളി വിനൈല്‍ ക്ലോറൈഡ്) ഫ്ലക്സ് സംസ്ഥാനത്ത് നിരോധിച്ചു. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമാ പ്രചാരണം, പരസ്യം ഉള്‍പ്പെടെ യാതൊരുവിധ പ്രചാരണത്തിനും പിവിസി ഫ്ലക്സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ...