Tag: Google pay
ഗൂഗിള്‍ പേയില്‍ നിന്ന് കൂട്ടരാജി, സ്വീകാര്യത കുറയുന്നതായി ആക്ഷേപം
ഗൂഗിളിന്റെ ഡിജിറ്റല്‍ പണമിടപാട് ആപ്പ് ഗൂഗിള്‍ പേയ്ക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ജീവനക്കാര്‍ ഇവിടെ നിന്ന് കൂട്ടത്തോടെ രാജി വയ്ക്കുന്നതായാണ് അന്താരാഷ്ട്ര ധനകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ പേയ്മെൻറ്...