Tag: gold loan
കേരള ബാങ്കിന്റെ ശാഖകളിലൂടെ പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും-മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ബാങ്കിന്റെ 729 ശാഖകളിലൂടെ പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ നാല് മാസത്തേക്ക് സ്വര്‍ണ പണയ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പ്രവാസി കുടുംബത്തിന് 50,000 രൂപ...