Tag: girl-friend-in-car-s-boot
ലോക്ക്ഡൗണിനിടെ കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താന്‍ ശ്രമം; കാമുകനും കാമുകിയും പോലീസ് പിടിയില്‍
പ്ടൗണ്: ലോക്ക്ഡൗണ്‍ നിലനില്‍ക്കെ കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താന്‍ ശ്രമിച്ചയാളെയും ഡിക്കിയില്‍ ഒളിച്ചിരുന്ന യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഗുവാട്ടെങ് പ്രവിശ്യയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഗുവാട്ടെങ്ങില്നിന്ന് പുമലാംഗ പ്രവിശ്യയിലേക്കാണ് യുവാവ് കാമുകിയെ രഹസ്യമായി...