Tag: -force-girls-hostel-strip-dance-govt-orders-probe
പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ചു
കേസന്വേഷണത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം നഗ്നരാക്കി നൃത്തം ചെയ്യിച്ചു. മഹരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം.
ജല്‍ഗാവിലെ ജനനായക് ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനയാണ് ഈ സംഭവം പുറംലോകത്തെത്തിച്ചത്....