Tag: flight
ഇന്ത്യക്കാരായ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം വിമാനം ഏര്‍പ്പെടുത്തണം – രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് 19 തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മിഡില്‍ ഈസ്റ്റ് മേഖലകളിലെ കൊവിഡ് പ്രതിസന്ധിയും വ്യവസായങ്ങള്‍...