Tag: fishermen-protest-in-kollam-shakthikulangara-harbour-against-new-toll-fee-collection
തുറമുഖത്ത് പ്രവേശിക്കാന്‍ ചുങ്കം ഏര്‍പ്പെടുത്തി; കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം;ഓരോ തവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം...
കൊല്ലം: തുറമുഖത്ത് പ്രവേശിക്കാന്‍ ചുങ്കം ഏര്‍പ്പെടുത്തിയതിനെതിരേ കൊല്ലം ശക്തികുളങ്ങര തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. നേരത്തെ സന്ദര്‍ശകര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
ഓരോ തവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം...