Tag: first-case-of-dengue-spread-by-sex-confirmed
ലൈംഗിക ബന്ധത്തിലൂടെ ഡെങ്കിപ്പനി ബാധ; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു
ലൈംഗിക ബന്ധത്തിലൂടെ പടര്‍ന്ന ഡെങ്കിപ്പനിയുടെ ആദ്യ കേസ് സ്പെയിനില്‍ സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍. മാഡ്രിഡില്‍ നിന്നുള്ള 41കാരനാണ് ഡെങ്കിപ്പനി ബാധിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സൂസാനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സെപ്തംബറിലാണ്...