Tag: fir-against-two-officers-fot-violating-qurantine-rule
നിരീക്ഷണ നിര്‍ദേശം ലംഘിച്ചു; കൊല്ലം മുന്‍ സബ് കലക്ടറുടെ ഗണ്‍മാനും ഡ്രൈവര്‍ക്കുമെതിരെ കേസ്
കൊല്ലം: നിരീക്ഷണ നിര്‍ദേശം ലംഘിച്ചതിന് കൊല്ലം മുന്‍ സബ് കലക്ടര്‍ അനുപം മിശ്രയുടെ ഗണ്‍മാനും ഡ്രൈവര്‍ക്കുമെതിരെ കേസ്. ഇരുവമരയും സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്തു. നിരീക്ഷണ നിര്‍ദേശം മറികടന്ന് സ്വദേശത്തേക്ക് പോയ അനുപം...