Tag: false-claim-by-indonesian-women-about-delivery
വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായ കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി; ഒരുമണിക്കൂറില്‍ പ്രസവവും’; യുവതിയുടെ വിചിത്രവാദം
ജക്കാര്‍ത്ത: താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി....