Tag: erunad-co-operative-bank
കൊറോണകാലത്ത് ഒരു നാടിന് കൈതാങ്ങായി സഹകരണ പ്രസ്ഥാനം; മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി പെരുനാട് സഹകരണ...
പെരുനാട് : കൊറോണ കാലത്ത് ഒരു നാട്ടിലെ ജനതയ്ക്കാകെ കൈതാങ്ങുകയാണ് ഒരു സഹകരണ ബാങ്ക്. പെരുനാട് സര്‍വ്വീസ് സഹകരണ ബാങ്കാണ് മറ്റു സഹകരണസംഘങ്ങളെ അപേക്ഷിച്ച് മാതൃകപരമായപ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. സിപി എം ജില്ലാ...