Tag: Ellen show
ആരാധകരെ നിരാശയിലാഴ്ത്തി എലന്‍ ഷോ അവസാനിക്കുന്നു
അമേരിക്കയിലെ പ്രശസ്ത ടോക്ക് ഷോയായ എലന്‍ ഷോ അവസാനിപ്പിച്ചു. പത്തൊമ്പത് സീസണുകളിലായി നടന്ന ഷോയ്ക്ക് ലോകമെമ്പാടും ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. നവമാധ്യമങ്ങളിലൂടെ ചില എപ്പിസോഡുകളും പ്രസക്ത വീഡിയോ ശകലങ്ങളും നിരവധി തവണ ഫോര്‍വേഡ്...