Tag: eid-namaz-will-be-at-homes
ഈദുല്‍ ഫിത്തര്‍: പെരുന്നാള്‍ നമസ്കാരം വീടുകളില്‍ നടത്താന്‍ ധാരണ; സക്കാത്ത് വീടുകളില്‍ എത്തിക്കും
തിരുവനന്തപുരം: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ നടത്താന്‍ മുസ്ലിം മത പണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സക്കാത്ത് കൊടുക്കാനും സ്വീകരിക്കാനും ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും...