Sunday, August 14, 2022
Home Tags Education

Tag: Education

ക്ലാസിൽ ഫോൺ ഉപയോഗിച്ചതിന് വേറിട്ട ശിക്ഷയുമായി അധ്യാപകർ

0
ജക്കാർത്ത: ക്ലാസിൽ ഇരുന്നു ഫോൺ ഉപയോഗിച്ച കുട്ടികൾക്ക് വേറിട്ട ശിക്ഷ വിധിയുമായി അധ്യാപകർ. ഇന്തോനേഷ്യയിലെ അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്ത ഒരു കൂട്ടം സ്മാർട്‌ഫോണുകൾ അഗ്നിയിലേയ്ക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വിദ്യാർത്ഥികൾ ഫോൺ...

ഇനി ശനിയാഴ്ചയും സ്കൂളുകളിൽ ക്ലാസ്, വാർഷിക പരീക്ഷ നടത്തും

0
തിരുവനന്തപുരം: മാസങ്ങൾക്കുശേഷം സ്കൂളുകൾ വീണ്ടും മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് കടക്കുന്നു. ഇനി മുതൽ ശനിയാഴ്ചകളും പ്രവൃത്തിദിനമാണ്. എല്ലാ ക്ലാസ്സുകാർക്കും വാർഷിക പരീക്ഷയും നടത്തും. ഈ മാസം 21 മുതലാണ് ഒന്നു മുതൽ 12...

സ്കൂളുകളിലെ കൊവിഡ് വാക്സിനേഷൻ മറ്റന്നാൾ മുതൽ, കുത്തിവെപ്പ് രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രം

0
തിരുവനന്തപുരം: സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ബുധനാഴ്ച മുതലാണ് വാക്‌സിൻ നൽകി തുടങ്ങുന്നത്. ഇതിനായി 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും പ്രത്യേക...

SSLC പരീക്ഷ മാര്‍ച്ച് 31ന് ; HSE,VHSE മാര്‍ച്ച് 30 മുതല്‍ : തീയതികൾ...

0
തിരുവനന്തപുരം: 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്...

സ്കൂളുകൾക്ക് 24 മുതൽ ക്രിസ്‌തുമസ് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് 24 മുതൽ ക്രിസ്തുമസ് അവധി. പത്തു ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.19 മാസത്തെ ഇടവേളക്ക് ശേഷം നവംബർ ഒന്ന് മുതലാണ് സംസ്ഥാനത്ത്...

കണ്ണൂർ വിസി പുനർനിയമനം; ഹർജി നിലനിൽക്കുന്നതല്ല, ഹൈക്കോടതി

0
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി.ഹർജി നിയമപരമായി നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടി...

സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു; മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് 72 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഈമാസം 13 മുതല്‍ കുട്ടികള്‍ യൂണിഫോം ധരിച്ചു സ്കൂളിൽ എത്തണം. സ്പെഷ്യൽ സ്കൂളുകള്‍ എട്ടാം തീയതി...

ഓണ്‍ലൈന്‍ പഠനത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ബജറ്റില്‍ പ്രഖ്യാപനങ്ങള്‍

0
വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ പത്ത് കോടി രൂപ വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. പൊതുഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി...

വിര്‍ച്വല്‍ പ്രവേശനോത്സവം, കീം അപേക്ഷ ക്ഷണിച്ചു. സിബിഎസ്ഇ പ്ലസ്ടുപരീക്ഷയിലും തീരുമാനം ഉണ്ടാകും.

0
പുതിയ അധ്യയന വര്‍ഷം അല്‍പസമയത്തിനകം ആരംഭിക്കും. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. വിക്ടേഴ്‌സ് ചാനലിലൂടെ തത്സമയ സംപ്രേഷണം. മമ്മൂട്ടി, മോഹല്‍ലാല്‍, പ്രഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. നാളെ മുതല്‍...
22,764FansLike

EDITOR PICKS

- Advertisement -