Tag: ebrahme kunju
പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്നു ; സംസ്ഥാനത്തിനകത്തും പുറത്തും സ്വന്തമായും...
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്നു. അദ്ദേഹമുള്‍പ്പെടെ, പ്രമുഖരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ അന്വേഷണസംഘത്തില്‍ ഭിന്നാഭിപ്രായമുണ്ട്. കര്‍ശനനടപടി വേണമെന്ന പക്ഷത്താണ് സംഘാംഗമായ സി.ഐ. ഗോപകുമാര്‍....