Tag: dyfi
വാറ്റ് ചാരായവുമായി മലയാലപ്പുഴയില്‍ ഡി.വൈ.എഫ്.ഐ മേഖലപ്രസിഡന്റ് അടക്കം രണ്ടുപേര്‍ പിടിയില്‍; പിടികൂടിയത് വില്‍പ്പനയ്ക്ക് ശേഷം...
പത്തനംതിട്ട: വാറ്റ് ചാരായം കുടിച്ചതിനും കൈവശം സൂക്ഷിച്ചതിനും മലയാലപ്പുഴയില്‍ ഡിവൈ.എഫ്ഐ മേഖല പ്രസിഡന്ര് അടക്കം രണ്ടുപേര്‍ പോലീസ് പിടിയില്‍. ഡിവൈ.എഫ്ഐ മേഖലാ പ്രസിഡന്ര് ഇലക്കുളം പാമ്പേറ്റിമല സ്വദേശി (രഞ്ചു 28), നിധിന് (22)...