Tag: drug-dealer
ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ ‘ഡ്രഗ്സ് സ്മഗ്ളര്‍’ പിടിയില്‍, 88 കാരിക്ക് നടക്കാന്‍ പോലും സഹായി...
ന്യൂഡല്‍ഹി: വളരെ ചെറിയ പ്രായത്തില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായി വിവാഹം. ഏഴു മക്കളില്‍ ആറു പേരും മയക്കുമരുന്ന് ഉപഭോഗത്തെ തുടര്‍ന്ന് മരിച്ചു. മൂന്ന് ദശകമായി ഇപ്പോഴും മയക്കുമരുന്ന് കടത്ത് ചെയ്തു കൊണ്ടിരിക്കുന്നു. പറഞ്ഞു വരുന്നത്...