Tag: donald-trump-s-retaliation-warning-india-lifts-partial-ban-on-hydroxychloroquine
ട്രംപിന്റെ വിരട്ടലേറ്റു: 24 മരുന്നുകളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചു; കോവിഡ്...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികള്‍ക്ക് നല്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള...