Tag: do-not-open-shops-or-establishments-on-sundays-dont-release-vehicles-says-cm
ഞായറാഴ്ച്ചകളില്‍ കടകളും സ്ഥാപനങ്ങളും തുറക്കരുത്; വാഹനങ്ങളും പുറത്തിറക്കരുത്- മുഖ്യമന്ത്രി
തിരുവനന്തപുരം: ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ്...