Tag: distribution-of-free-grocery-kits-begins-today
സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്നുമുതൽ
സംസ്ഥാനത്തെ റേഷൻ കടകൾ വഴി സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റുകൾ നൽകുന്നത്
ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളാണ്...