Tag: dileep-arjun-jack-and-daniel-making-video
ആക്ഷന്‍ വിസ്മയവുമായി ദീലീപും അര്‍ജുനും ഒന്നിക്കുന്ന ‘ജാക്ക് ആന്‍ഡ് ഡാനിയലി’ന്റെ മേക്കിങ് വിഡിയോ പുറത്ത്
ദീലീപും തമിഴ് നടന് അര്‍ജുനും ഒന്നിക്കുന്ന 'ജാക്ക് ആന്‍ഡ് ഡാനിയല്‍'എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. ചീത്രീകരണത്തിനിടെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല്ലുവിളികള്‍ വിഡിയോയില്‍ കാണാം. ജാക്ക് എന്ന കളളനെ കീഴടക്കാന്‍...