Tag: dgp-on-fake-news-in-between-rain-havoc
വ്യാജവാർത്തകൾ: സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബർസെല്ലിനു നിർദേശം
തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത മഴക്കെടുതി നേരിടുന്നതിനിടെ തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍സെല്‍, സൈബര്‍ഡോം, ഹൈടെക്...