Tag: degree-regular-classes-in-colleges-start-from-feb-15th
കോളേജുകളിൽ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ 15 മുതൽ
തിരുവനന്തപുരം > സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ 15 ന് ആരംഭിക്കും. നിലവിൽ ഓൺലൈൻ ക്ലാസുകളായിരുന്നു ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക്. ഇതാണ് റഗുലർ ക്ലാസ്സുകൾ ആക്കുന്നത്. 27 വരെയാണ്...