Tag: dcc pathanthitta
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ തര്‍ക്കം; ഡിസിസി നിലപാടിനെതിരെ റോസിലിന് സന്തോഷും റോഷന്...
പത്തനംതിട്ട: കോണ്‍ഗ്രസ് ചരിത്രത്തില്‍ തന്നെ അധികാര സ്ഥാനം കാലാവധി തീരും മുമ്പേ രാജിവെയ്ക്കാന്‍ തയ്യാറായ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ ഗീതാ സുരേഷിന്റെ തീരുമാനം അട്ടിമറിക്കുന്നതിന് പിന്നില്‍ പത്തനംതിട്ട എംപി ആന്റോ ആന്രണി....