Tag: cpim-kodiyeri-balakrishna
കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: സിപിഐ എം
തിരുവനന്തപുരം> ചികിത്സയ്ക്കായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ടിയ്ക്ക് അവധി അപേക്ഷ നല്‍കിയെന്നും, പാര്‍ടിയ്ക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന...