Tag: cpi-m-leader-jagadish-chandra-vasu-murdered-by-criminals-
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗത്തെ ബിഹാറിൽ വെടിവച്ച് കൊലപ്പെടുത്തി; ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിർത്തത്.
പറ്റ്ന > ബിഹാറില്‍ സിപിഐ എം നേതാവിനെ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗമായ ജഗ്ദീഷ് ചന്ദ്ര വസുവാണ് കൊല്ലപ്പെട്ടത്. ഖഗാരിയയിലാണ് സംഭവം. കോവിഡ് 19 കാരണം രാജ്യം ലോക്ക്ഡൗണിലായിരിക്കുമ്പോൾ സംസ്ഥാന...